ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"പരിപാലിക്കുന്നു"

ഉദാഹരണങ്ങള്‍

ഉദാഹരണത്തിന്, ഞങ്ങളുടെ സംവിധാനങ്ങൾ ഉദ്ദേശിച്ചവിധം പ്രവർത്തിക്കുന്നോ എന്ന് പരിശോധിക്കാനും പിശകുകൾ കണ്ടെത്തി പരിഹരിക്കാനും അവയെ നിരന്തരം ഞങ്ങൾ നിരീക്ഷിക്കുന്നു. ഒപ്പം, ഒരു നിർദ്ദിഷ്‌ട ഫീച്ചർ ലഭ്യമാകാതിരിക്കുമ്പോഴോ ക്രാഷ് ആകുമ്പോഴോ, അങ്ങനെ നടക്കുന്നതിന് മുമ്പുതന്നെ സൃഷ്‌ടിച്ച ലോഗ് വിവരങ്ങൾ അവലോകനം ചെയ്‌ത് പ്രശ്‌നം അപഗ്രഥിച്ച് ഉടൻ തന്നെ ഫീച്ചർ വീണ്ടും ലഭ്യമാക്കാൻ ഞങ്ങളെ അനുവദിക്കുന്നു.

Opens in a new tab(opens a footnote)
Google ആപ്സ്
പ്രധാന മെനു