ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"പരിരക്ഷിക്കുന്നു"

ഉദാഹരണങ്ങള്‍

ഉദാഹരണത്തിന്, ഞങ്ങൾ IP വിലാസങ്ങളും കുക്കികളും ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതിന്റെ കാരണമെന്നത് സ്വയമേവ ദുരുപയോഗത്തിൽ നിന്ന് പരിരക്ഷിക്കുന്നതിനാണ്.

Gmail ഉപയോക്താക്കൾക്ക് സ്‌പാം അയയ്‌ക്കുക, പരസ്യങ്ങളിൽ വ്യാജമായി ക്ലിക്കുചെയ്‌ത് പരസ്യദാതാക്കളിൽ നിന്ന് പണം തട്ടിക്കുന്നത് അല്ലെങ്കിൽ സേവന വിതരണ നിരാകരണ (DDoS) ആക്രമണം സമാരംഭിച്ച് ഉള്ളടക്കം സെൻസർചെയ്യുക എന്നിവപോലെ ഈ ദുരുപയോഗം പല രീതികളിലും നടക്കുന്നു.

Opens in a new tab(opens a footnote)
Google ആപ്സ്
പ്രധാന മെനു